
സ്വന്തം ലേഖകൻ
കോട്ടയം: തെള്ളകo എൻഎസ്എസ് 3894 നമ്പർ കരയോഗം 2023-2026 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. യൂണിയൻ ഓഡിറ്റിംഗ് ഇൻസ്‌പെക്ടർ ശരത്തിന്റെ മേൽനോട്ടത്തിൽ കരയോഗ,വനിതാസമാ,സ്വാശ്രയ സംഘ ഭാരവാഹികളെയാണ് തിരഞ്ഞെടുത്തത്.
കരയോഗം പ്രസിഡന്റ് രാജേന്ദ്രൻ കൊല്ലേലിൽ വൈസ് പ്രസിഡന്റ് വിജയൻ നായർ വില്ലൂന്നിക്കൽ സെക്രട്ടറി പി കെ ഷാജി തെള്ളകo ട്രെഷരാർ പിജി ബാലചന്ദ്രൻ നായർ പഴയം പള്ളി ജോയിന്റ് സെക്രട്ടറി ശ്രീകുമാർ കെകെ കനകാലയം എലെക്ട്രോൾ സുരേഷ്‌കുമാർ വില്ലൂന്നിക്കൽ യൂണിയൻ പ്രതിനിധി രാജീവ് പുല്ലംപ്ലായിൽ, രാജേന്ദ്രൻ നായർ മണപ്പാട്ട് കമ്മിറ്റി മെംബേർസ് സുരേഷ് കെ വി, ബിനു കുളവരിക്കുന്നേൽ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വനിതാ സമാജം പ്രസിഡന്റ് ഗീത രാജു, സെക്രട്ടറി ലത ശശിധരൻ വൈസ് പ്രസിഡണ്ട് വത്സല ഷാജി ജോയിന്റ് സെക്രട്ടറി ഗീത ഷാജി ട്രെഷരാർ കുശല ജയൻ,
സ്വയം സഹായസംഘം പ്രസിഡന്റ് തങ്കമ്മ തങ്കപ്പൻനായർ സെക്രട്ടറി പ്രെസന്ന മധു ട്രെഷെറർ കുശല ജയൻ എന്നിവരെ എൻ എസ് എസ് യൂണിയൻ ഓഡിറ്റിംഗ് ഇൻസ്‌പെക്ടർ ശരത്തിന്റെ മേൽനോട്ടത്തിൽ തെരഞ്ഞെടുത്തത്.



