video
play-sharp-fill
പൊന്നാരംതോട്ടം വൈഷ്ണവത്തിൽ എൻ. രാധാമണി നിര്യാതയായി

പൊന്നാരംതോട്ടം വൈഷ്ണവത്തിൽ എൻ. രാധാമണി നിര്യാതയായി

മാവേലിക്കര: പൊന്നാരംതോട്ടം വൈഷ്ണവത്തിൽ എൻ. രാധാമണി( റിട്ട. സീനിയർ ലക്ചറർ, ഡയറ്റ്)നിര്യാതയായി. ആറാട്ടുപുഴ മംഗലത്ത് മീനത്ത് വടക്കേതിൽ കുടുംബാംഗം.

സംസ്കാരം ഞായറാഴ്ച ( (22 – 01 – 23) 2ന് വീട്ടുവളപ്പിൽ. ഭർത്താവ്: കാഞ്ഞിരപ്പള്ളി – പാറത്തോട് കൊടിത്തോട്ടത്തിൽ കെ. കെ രവീന്ദ്രൻ ( റിട്ട. പോസ്റ്റ് മാസ്റ്റർ). മക്കൾ: കെ. ആർ രഞ്ജിത്ത്( എൻജിനീയർ, ഖത്തർ), കെ. ആർ രാജേഷ്( എൻജിനീയർ, ബെംഗളൂരു). മരുമക്കൾ: ലക്ഷ്മി( ചങ്ങനാശേരി), അശ്വതി( സയന്റിസ്റ്റ്, ഡിആർഡിഒ, ബെംഗളൂരു)