play-sharp-fill
മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ സംസ്ഥാന പ്രതിനിധി സമ്മേളനം നാളെ കോട്ടയത്ത്  തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്യും

മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ സംസ്ഥാന പ്രതിനിധി സമ്മേളനം നാളെ കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്യും

കോട്ടയം: മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ സംസ്ഥാന പ്രതിനിധി സമ്മേളനം കോട്ടയം നാഗമ്പടം കൊശമറ്റം ടവറിൽ നാളെ രാവിലെ പതിനൊന്ന് മുതൽ നടക്കും.

സംസ്ഥാന പ്രസിഡൻ്റ് ഏ കെ ശ്രീകുമാർ അധ്യക്ഷത വഹിക്കുന്ന യോഗം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്യും.

സംസ്ഥാന ജനറൽ സെക്രട്ടറി ഉമേഷ് കുമാർ, ജോവൻ മധുമല, അനുപ് , ബിനു, ഉദയകുമാർ, അഖിലേഷ്, ചാൾസ് ചാമത്തിൽ, തങ്കച്ചൻ പാലാ, അനീഷ്, ഷൈജു, ലിജോ തുടങ്ങിയവർ സംസാരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group