
കോട്ടയം ജില്ലാ പൊലീസിന്റെ വാർഷിക കായിക മേള ആരംഭിച്ചു; പോലീസ് മേധാവി കെ. കാർത്തിക് ഐ.പി.എസ് ഷട്ടിൽ സർവ് ചെയ്തുകൊണ്ട് മേള ഉദ്ഘാടനം ചെയ്തു
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലാ പോലീസിന്റെ വാർഷിക കായിക മേളയുടെ ഉദ്ഘാടനം ഇറഞ്ഞാൽ സ്മാഷേഴ്സ് ഷട്ടിൽ ക്ലബ്ബിൽ വച്ച് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് ഐ.പി.എസ് ഷട്ടിൽ സർവ് ചെയ്തുകൊണ്ട് നിർവഹിച്ചു.
ചടങ്ങിൽ അഡീഷണൽ എസ്.പി ഷാജു പോൾ, സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി രാജീവ് കുമാർ.സി, നർക്കോട്ടിക്ക് സെൽ ഡി.വൈ.എസ്.പി. ജോണ്‍ സി, ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി വർഗീസ് റ്റി. എം, മറ്റു പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു. ഫെബ്രുവരി അഞ്ചുവരെയാണ് കായികമേള.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0