സ്വന്തം ലേഖിക
പാമ്പാടി: കെ. ജി. കോളേജ് പൂർവവിദ്യാർഥി സംഗമം ജനുവരി 15 ഞായറാഴ്ച രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തുന്നു.
സംസ്ഥാന സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി. എൻ. വാസവൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉമ്മൻ ചാണ്ടി എം. എൽ. എ, സ്ഥാപക പ്രിൻസിപ്പൽ പ്രൊഫ. ടൈറ്റസ് വർക്കി എന്നിവർ വിശിഷ്ടാതിഥികളായിരിക്കും.
പൂർവവിദ്യാർഥികളും വിദ്യാർത്ഥികളും വിവിധ കലാപരിപാടികൾ അവതരിപ്പിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാം 9497356923.