
സ്വന്തം ലേഖകൻ
കോട്ടയം :കോട്ടയം ഗാന്ധിനഗറിൽ വൻ കഞ്ചാവ് വേട്ട. കാറിൽ ഒളിപ്പിച്ച നിലയിൽ 10 കഞ്ചാവും,
0.5 ഗ്രാം എംഡിഎംഎ യുമായി
യുവാവ് അറസ്റ്റിൽ.
നീണ്ടൂർ സ്വദേശി ലൈബു കെ. സാബുവിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുടിയൂർക്കര ഭാഗത്തു നിന്നുമാണ് കഞ്ചാവ് പിടികൂടിയത്.
ജില്ലാ പോലീസ് മേധാവിയുടെ സ്പെഷ്യൽ സ്ക്വാഡാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്