
ഇടുക്കി ഉപ്പുതറ സാമുഹിക ആരോഗ്യ കേന്ദ്രത്തിൽ മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്; ഇന്റർവ്യൂ ജനുവരി 11 ന്
സ്വന്തം ലേഖകൻ
ഇടുക്കി: ഉപ്പുതറ സാമുഹിക ആരോഗ്യ കേന്ദ്രത്തിലെ ഈവനിങ്ങ് ഒപിയിലെ മെഡിക്കല്‍ ഓഫീസര്‍ (താല്‍ക്കാലികം) ഒഴിവിലേക്ക് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.
എംബിബിഎസ് ഉം ടിസിഎംസി രജിസ്‌ട്രേഷനുമാണ് യോഗ്യത. നിര്‍ദിഷ്ട യോഗ്യതയും താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ജനുവരി 11 ന് രാവിലെ 11 ന് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടത്തുന്ന ഇന്റര്‍വ്യൂവില്‍ യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍, പകര്‍പ്പുകള്‍, ബയോഡാറ്റ എന്നിവ സഹിതം നേരിട്ട് ഹാജരാവണം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

തദ്ദേശവാസികള്‍ക്ക് മുന്‍ഗണന ലഭിക്കും. കുടുതല്‍ വിവരങ്ങള്‍ക്ക് രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണി വരെ ഉപ്പുതറ സാമുഹിക ആരോഗ്യ കേന്ദ്രത്തില്‍ ബന്ധപ്പെടാം. ഫോണ്‍: 04869 244019
Third Eye News Live
0