പെരുമ്പാവൂരിൽ സെക്യൂരിറ്റി ജീവനക്കാരൻ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം.

Spread the love

പെരുമ്പാവൂർ : പെരുമ്പാവൂരിൽ സെക്യൂരിറ്റി ജീവനക്കാരൻ മരിച്ച നിലയിൽ കണ്ടെത്തി.ആത്മഹത്യയാണെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം.

video
play-sharp-fill

പെരുമ്പാവൂർ കൈതരാൻ ഹാർഡവേർസിലെ സെക്യൂരിറ്റി ജീവനക്കാരനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വളയൻചിറങ്ങര, കയ്യാണി, പാറക്കൽ രാമചന്ദ്രൻ ആണ് മരിച്ചത്.

സ്ഥാപനത്തിനോട് ചേർന്ന പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. സ്ഥാപനത്തിന്റെ മുകളിൽ നിന്ന് ചാടിയതാണോയെന്ന സംശയത്തിലാണ് പൊലീസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group