തൃശ്ശൂരിൽ വൻ സ്പിരിറ്റ് വേട്ട; നാലുപേർ അറസ്റ്റിൽ; 250 ലിറ്ററോളം ഡൈലൂറ്റഡ് സ്പിരിറ്റും 400 ലിറ്ററോളം ഷുഗർ മിക്സിങ് വാട്ടറും പെലീസ് പ്രതികളിൽ നിന്ന് പിടിച്ചെടുത്തു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തൃശൂർ: ആളൂർ വെള്ളാൻചിറയിൽ പൊലീസ് നടത്തിയ പരിശോധനയിൽ വൻ സ്പിരിറ്റ് വേട്ട. നാലുപേർ അറസ്റ്റിൽ. കൊടുങ്ങല്ലൂർ സ്വദേശി സുധീഷ്, കരുവന്നൂർ സ്വദേശി അനീഷ്, പെരിഞ്ഞനം സ്വദേശി ശ്രീദത്ത്, ചേർപ്പ് സ്വദേശി രാകേഷ് കൃഷ്ണ എന്നിവർ അറസ്റ്റിലായത്

250 ലിറ്ററോളം ഡൈലൂറ്റഡ് സ്പിരിറ്റും 400 ലിറ്ററോളം ഷുഗർ മിക്സിങ് വാട്ടറും പിടിച്ചെടുത്തു. വെള്ളാൻചിറ കള്ള് ഷാപ്പ് ഗോഡൗണിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് കള്ള് നിർമ്മാണത്തിനുള്ള സ്പിരിറ്റ് പിടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group