പാലക്കാട് ഉത്സവത്തിനിടെ ആനയിടഞ്ഞു; ഇടഞ്ഞ കൊമ്പൻ ആറോളം ബൈക്കുകൾ തകർത്തു;കിഴക്കഞ്ചേരി തിരുവറ ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് ആനയിടഞ്ഞത്; ഇന്ന് രാവിലെ പത്തുമണിയോടെയാ യിരുന്നു സംഭവം.

Spread the love

സ്വന്തം ലേഖകൻ
പാലക്കാട് ഉത്സവത്തിനിടെ ആനയിടഞ്ഞു. ഇടഞ്ഞ കൊമ്പൻ ആറോളം ബൈക്കുകൾ തകർത്തു.കിഴക്കഞ്ചേരി തിരുവറ ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് ആനയിടഞ്ഞത്. ഇന്ന് രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. . നീണ്ട നേരത്തെ പരിശ്രമത്തിനൊടുവിൽ ആനയെ പാപ്പാൻ തളച്ചു.