play-sharp-fill
കോട്ടയം ജില്ലാ പഞ്ചായത്തം​ഗം പി കെ വൈശാഖിന്റെ പിതൃമാതാവ് പുത്തൻപറമ്പിൽ തങ്കമ്മ നിര്യാതയായി

കോട്ടയം ജില്ലാ പഞ്ചായത്തം​ഗം പി കെ വൈശാഖിന്റെ പിതൃമാതാവ് പുത്തൻപറമ്പിൽ തങ്കമ്മ നിര്യാതയായി

കോട്ടയം: ജില്ലാ പഞ്ചായത്ത​ഗം പി കെ വൈശാഖിന്റെ മുത്തശ്ശി പുത്തൻപറമ്പിൽ തങ്കമ്മ (85) നിര്യാതയായി. സംസ്കാരം ഇന്നു 27.12. 22 ചൊവ്വാഴ്ച 5ന് കുന്നംപള്ളി കുടുംബ ഭവനത്തിൽ നടക്കും.

ഭർത്താവ്; കൊല്ലാട് കുന്നംപ്പള്ളി പരേതനായ ഗോപാലൻ

മക്കൾ :പി. ജി. ദാമോദരൻ, പി. ജി. കുഞ്ഞുമോൻ, പരേത സുലോചന.
മരുമക്കൾ :മിനി (ചിങ്ങവനം ), സുധാമണി (ഹരിപ്പാട് ), സോമൻ (പള്ളം).
കൊച്ചുമക്കൾ ;പി കെ വൈശാഖ്, ശ്രീകാന്ത് PD ( ക്ഷേത്ര കലാ പീഠം, കൈലാസ്, കാവ്യ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group