video
play-sharp-fill

ക്രിസ്തുമസ് ആഘോഷങ്ങൾക്കിടയിൽ ജീപ്പിൽ സ്കൂൾ വിദ്യാർത്ഥികളുടെ അഭ്യാസപ്രകടനം; വാഹനം ഓടിച്ചത്  ലൈസൻസ് ഇല്ലാത്ത വിദ്യാർത്ഥി ; കേസെടുത്ത് പോലീസ്

ക്രിസ്തുമസ് ആഘോഷങ്ങൾക്കിടയിൽ ജീപ്പിൽ സ്കൂൾ വിദ്യാർത്ഥികളുടെ അഭ്യാസപ്രകടനം; വാഹനം ഓടിച്ചത് ലൈസൻസ് ഇല്ലാത്ത വിദ്യാർത്ഥി ; കേസെടുത്ത് പോലീസ്

Spread the love

കണ്ണൂർ: കണ്ണൂരിൽ ജീപ്പിൽ സ്കൂൾ വിദ്യാർത്ഥികളുടെ അഭ്യാസപ്രകടനം. മമ്പറം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർത്ഥികളാണ് അപകടകരമായ രീതിയിൽ വാഹനമോടിച്ചത്. സ്കൂളിലെ ക്രിസ്തുമസ് ആഘോഷങ്ങൾക്കിടയിലാണ് പ്രകടനം. സംഭവത്തിൽ പിണറായി പൊലീസ് കേസെടുത്തു. ലൈസൻസ് ഇല്ലാത്ത വിദ്യാർത്ഥിയാണ് വാഹനം ഓടിച്ചത്.

ജീപ്പിലെ അഭ്യാസപ്രകടനത്തിനിടയിൽ പല കുട്ടികളും തെറിച്ച് വീണു. കുട്ടികൾ തെറിച്ചുവീണിട്ടും സാഹസിക പ്രകടനം തുടരുകയായിരുന്നു.