video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Thursday, May 22, 2025
HomeMainശബരിമലയില്‍ ഭക്തജനത്തിരക്ക് തുട‌രുന്നു; ഇന്ന് ദര്‍ശനത്തിനായി ബുക്ക് ചെയ്തത് 84,483 പേര്‍; സുരക്ഷാ ക്രമീകരണങ്ങള്‍ കൂടുതല്‍...

ശബരിമലയില്‍ ഭക്തജനത്തിരക്ക് തുട‌രുന്നു; ഇന്ന് ദര്‍ശനത്തിനായി ബുക്ക് ചെയ്തത് 84,483 പേര്‍; സുരക്ഷാ ക്രമീകരണങ്ങള്‍ കൂടുതല്‍ ശക്തമാക്കി

Spread the love

സ്വന്തം ലേഖിക

പത്തനംതിട്ട: ശബരിമലയില്‍ ഭക്തജനത്തിരക്ക് തുടരുന്നു.

ഇന്ന് 84,483 പേരാണ് ദര്‍ശനത്തിന് ബുക്ക് ചെയ്തിരിക്കുന്നത്.
85,000ല്‍ അധികം പേരാണ് ഇന്നലെ ദര്‍ശനത്തിന് എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരക്ക് കൂടുന്നതിനാല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്.

അതേസമയം, മണ്ഡല മഹോത്സവത്തിന്റെ ഭാഗമായുള്ള കര്‍പ്പൂരാഴി ഘോഷയാത്ര ഇന്ന് വൈകുന്നേരം ദീപാരാധനയ്ക്കുശേഷം സന്നിധാനത്ത് നടക്കും. ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ വകയായാണ് കര്‍പ്പൂരാഴി.

ക്ഷേത്രകൊടിമരത്തിനു മുന്നിലായി ക്ഷേത്രതന്ത്രി കണ്ഠര് രാജീവര് കര്‍പ്പൂരാഴിക്ക് അഗ്‌നി പകരും. മാളികപ്പുറം ക്ഷേത്രസന്നിധി വഴി നടപ്പന്തലില്‍ എത്തി പതിനെട്ടാം പടിക്ക് മുന്നിലേക്കാണ് കര്‍പ്പൂരാഴി ഘോഷയാത്ര.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments