play-sharp-fill
മുണ്ടക്കയം വേലനിലത്ത് വീണ്ടും കുറുനരിയുടെ ആക്രമണം; പരിക്കേറ്റ കുറ്റിയാനിക്കല്‍ സ്വദേശിയെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു; ആക്രമിച്ച കുറുനരിയെ തല്ലികൊന്നു

മുണ്ടക്കയം വേലനിലത്ത് വീണ്ടും കുറുനരിയുടെ ആക്രമണം; പരിക്കേറ്റ കുറ്റിയാനിക്കല്‍ സ്വദേശിയെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു; ആക്രമിച്ച കുറുനരിയെ തല്ലികൊന്നു

സ്വന്തം ലേഖിക

മുണ്ടക്കയം: മുണ്ടക്കയം വേലനിലത്ത് വീണ്ടും കുറുനരിയുടെ ആക്രമണം.


ആക്രമണത്തില്‍ പരിക്കേറ്റ കുറ്റിയാനിക്കല്‍ ജോസ്‌കുട്ടി ജോസഫിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ എട്ടരയോടെ വേലനിലം പുല്ലകയാറിന്റെ തീരത്തുള്ള പുരയിടത്തില്‍ കുരുമുളക് പറിക്കുന്നതിനിടെയായിരുന്നു കുറുനരിയുടെ ആക്രമണം. ആക്രമിച്ച കുറുനരിയെ തല്ലികൊന്നു.

കുറച്ചുദിവസങ്ങളായി മേഖലയില്‍ തെരുവുപട്ടികള്‍ക്കൊപ്പം കാണപ്പെട്ട കുറുനരിയാണ് ആക്രമിച്ചത്. എരുമേലി റെയ്ഞ്ച് ഓഫീസറുടെ നേതൃത്വത്തിലെത്തിയ വനപാലക സംഘം മേല്‍നടപടികള്‍ സ്വീകരിച്ചു.