video
play-sharp-fill

പാലാ രാമപുരത്ത്  നിയന്ത്രണം നഷ്ടപ്പെട്ട  ഓട്ടോറിക്ഷ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിലിടിച്ച് അപകടം; ഓട്ടോറിക്ഷാ ഡ്രൈവർക്ക് ഗുരുതര   പരിക്ക്

പാലാ രാമപുരത്ത് നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിലിടിച്ച് അപകടം; ഓട്ടോറിക്ഷാ ഡ്രൈവർക്ക് ഗുരുതര പരിക്ക്

Spread the love

കോട്ടയം: പാലാ രാമപുരത്ത് ഓട്ടോറിക്ഷ, നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിലിടിച്ച് ഉണ്ടായ അപകടത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റു. ഓട്ടോറിക്ഷ ഡ്രൈവറായ ഉപ്പൂട്ടിൽ സോണി കുര്യനാണ് പരിക്കേറ്റത്.

രണ്ട് യാത്രക്കാർക്ക് നിസ്സാര പരിക്കേറ്റു. ഇവരെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പാല – രാമപുരം റോഡിൽ അഡാർട്ട് ജംഗ്ഷന് സമീപം റോഡിൽ നിർത്തിയിട്ടിരുന്ന ബസിനു പിന്നിൽ നിയന്ത്രണം നഷ്ടപെട്ടതോടെയാണ് ഓട്ടോ ഇടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group