
സ്വന്തം ലേഖകൻ
മുംബൈ: ബോളിവുഡിലെ ഏറ്റവും മികച്ച സംവിധായകനായ രാം ഗോപാല്‍ വര്‍മ്മക്കെതിരെ സൈബർ അറ്റാക്ക്.
അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ഒരു വീഡിയോ ആണ് സൈബർ അറ്റാക്കിനു കളമൊരുക്കിയത്.
തെലുങ്കിലെ മുന്നിലെ നടിമാരില്‍ ഒരാള്‍ ആണ് ആശു റെഡിയോടൊപ്പമുള്ള സംവിധായകന്റെ വീഡിയോ വലിയ വിമര്‍ശനമാണ് നേരിടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിഡിയോയിൽ നടിയുടെ പാദങ്ങള്‍ മസാജ് ചെയ്തു കൊടുക്കുകയും പരസ്യമായി ഇവരുടെ വിരല്‍ വായില്‍ ഇടുകയും ചെയ്യുകയാണ് സംവിധായകൻ.
നടി സോഫയിലും രാം ഗോപാല്‍ വര്‍മ്മ താഴെ നിലത്തുമാണ് ഇരിക്കുന്നത്.
ഇരുവരും ഒരുമിച്ച് ചെയ്ത പുതിയ ചിത്രമാണ് ഡെയിഞ്ചറസ്. സിനിമയുടെ പ്രമോഷന്റെ ഭാഗമായിട്ടാണ് ഇദ്ദേഹം ഇങ്ങനെ ചെയ്യുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.