video
play-sharp-fill

യുഡിഎഫ് തൂത്തുവാരും ഉമ്മൻ ചാണ്ടിയ്ക്ക് എവിടേയും തകർപ്പൻ ജയം ഉറപ്പ്

യുഡിഎഫ് തൂത്തുവാരും ഉമ്മൻ ചാണ്ടിയ്ക്ക് എവിടേയും തകർപ്പൻ ജയം ഉറപ്പ്

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞടുപ്പിൽ എല്ലാ മണ്ഡലങ്ങളും യുഡിഎഫ് തൂത്തുവാരുമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. സംസ്ഥാനത്ത് ഏത് മണ്ഡലത്തിൽ മത്സരിച്ചാലും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഉമ്മൻചാണ്ടി മത്സരിക്കണമെന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ അഭിപ്രായം പാർട്ടി തീരുമാനമാണെന്നും മുരളീധരൻ പറഞ്ഞു.മത്സരിക്കുന്നുണ്ടോയെന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് ഉമ്മൻചാണ്ടിയാണെന്നും മുരളീധരൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തിലെ ഇരുപത് സീറ്റിലും മത്സരിപ്പിക്കാൻ പറ്റിയ ആളാണ് ഉമ്മൻചാണ്ടി. എല്ലാവർക്കും അദ്ദേഹത്തെ ഇഷ്ടമാണ്. ദേശീയ രാഷ്ട്രീയത്തിൽ വലിയ സാധ്യതകളാണ് ഇപ്പോൾ അദ്ദേഹത്തിനുള്ളത്. ഉമ്മൻചാണ്ടി ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നാണ് പാർട്ടി ആഗ്രഹിക്കുന്നതെന്നായിരുന്നു മുല്ലപ്പളളിയുടെ പ്രതികരണം.