play-sharp-fill
കേരളത്തിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ യെസ് ഭാരത് വെഡിങ് കളക്ഷൻസിൽ ഇരുനൂറിലധികം തൊഴിൽ അവസരങ്ങൾ; ഇന്റർവ്യൂ നവംബർ 22 ചൊവ്വാഴ്ച കോട്ടയം നാഗമ്പടം  സിസർ പാലസ് ഹോട്ടലിൽ

കേരളത്തിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ യെസ് ഭാരത് വെഡിങ് കളക്ഷൻസിൽ ഇരുനൂറിലധികം തൊഴിൽ അവസരങ്ങൾ; ഇന്റർവ്യൂ നവംബർ 22 ചൊവ്വാഴ്ച കോട്ടയം നാഗമ്പടം സിസർ പാലസ് ഹോട്ടലിൽ

കോട്ടയം : കേരളത്തിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ യെസ് ഭാരത് വെഡിങ് കളക്ഷൻസിന്റെ കരുനാ​ഗപ്പള്ളി, കൽപ്പറ്റ, സുൽത്താൻ ബത്തേരി ഷോറൂമിലേക്ക് ഇരുനൂറോളം ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.

എച്ച്. ആർ അസിസ്റ്റന്റ്, ഫ്ലോർ മാനേജർ, സെയിൽസ് എക്സിക്യൂട്ടീവ്, കസ്റ്റമർ കെയർ, ബില്ലിങ് സ്റ്റാഫ് തുടങ്ങി നിരവധി ഒഴിവുകൾ

പ്രായപരിധി 40 വയസ്സിന് താഴെ. മുൻപരിചയം ഉള്ളവർക്ക് മുൻ​ഗണന. ആകർഷകമായ ശമ്പളം, മറ്റ് ആനുകൂല്യങ്ങൾ, ഹോസ്റ്റൽ സൗകര്യം , ഭക്ഷണം മുതലായവ ലഭിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്റർവ്യൂ നവംബർ 22 ചൊവ്വാഴ്ച കോട്ടയം നാഗമ്പടത്ത് ഹോട്ടൽ സിസർ പാലസിൽ രാവിലെ 10 മണി മുതൽ 4 മണിവരെ . ഉദ്യോ​ഗാർത്ഥികൾ ഫോട്ടോ പതിച്ച ബയോഡേറ്റ സഹിതം ഇന്റർവ്യൂവിന് നേരിൽ വരിക.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ-
കരുനാ​ഗപ്പള്ളി- 7510222308
കല്പറ്റ-9544693550
സുൽത്താൻ ബത്തേരി-9495919900