video
play-sharp-fill
കോട്ടയത്ത് ലോകപ്രമേഹദിനത്തിന്റെ ഭാഗമായി ആരോഗ്യനടത്തം സംഘടിപ്പിച്ചു

കോട്ടയത്ത് ലോകപ്രമേഹദിനത്തിന്റെ ഭാഗമായി ആരോഗ്യനടത്തം സംഘടിപ്പിച്ചു

കോട്ടയം: ലോകപ്രമേഹദിനത്തിന്റെ ഭാഗമായി നവംബർ 14ന് കോട്ടയം കിംസ് ഹെൽത്ത്‌ ആശുപത്രിയും കുടമാളൂർ ശ്രീ സേതു പാർവതി ഭായി ലൈബ്രറിയും സംയുക്തമായി വാക്കത്തോൺ ( ആരോഗ്യനടത്തം ) നടത്തി.

തുടർന്ന് കോട്ടയം കിംസ് ഹെൽത്ത്‌ ആശുപത്രിയിൽ വെച്ചു സൗജന്യ പ്രമേഹ ചെക്കപ്പ്, ബോധവത്കരണ ക്ലാസ്സ്‌ എന്നിവ നടന്നു.