
ഏറ്റുമാനൂര്‍ . നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ചു കയറി യുവാവിന് പരിക്ക്. അതിരമ്പുഴ – കോട്ടമുറി റോഡില്‍ ഉപ്പുപുരയ്ക്കല്‍ കവലയ്ക്ക് സമീപമാണ് അപകടം.
അതിരമ്പുഴ ആനമല കൊട്ടാരമുകളേല്‍ മനോജ് (അപ്പു) ആണ് അപകടത്തില്‍പ്പെട്ടത്. ഇയാളുടെ കാല്‍ ഒടിഞ്ഞു തൂങ്ങിയ നിലയിലായിരുന്നു.
കോട്ടമുറി ഭാഗത്തുനിന്ന് അതിരമ്ബുഴ ഭാഗത്തേക്ക് പോകുകയായിരുന്നു ബൈക്ക്. ബൈക്കില്‍ നിന്ന് മനോജ് പത്തു മീറ്ററോളം തെറിച്ചു വീണു. നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും രക്ഷാപ്രവര്‍ത്തനം സാദ്ധ്യമായിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏറ്റുമാനൂര്‍ പൊലീസ് എത്തിയാണ് ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്