
കോട്ടയം കിംസ് ഹെൽത്ത് ആശുപത്രിയിൽ സൗജന്യ സമഗ്ര ശസ്ത്രക്രിയ നിർണ്ണയ ക്യാമ്പ് നവംബർ ഒന്ന് മുതൽ അഞ്ച് വരെ
സ്വന്തം ലേഖിക
കോട്ടയം: നവംബർ ഒന്ന് മുതൽ അഞ്ച് വരെ കോട്ടയം കിംസ് ഹെൽത്ത് ആശുപത്രിയിൽ സൗജന്യ സമഗ്ര ശസ്ത്രക്രിയ നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു.
ഓർത്തോപീഡിക്, ജോയിൻ്റ് റീ പ്ലേസ്മെൻ്റ് ആൻഡ് സ്പൈൻ സർജറി, യൂറോളജി, പ്ലാസ്റ്റിക്ക് സർജറി, പീഡിയാട്രിക് സർജറി, ജനറൽ ആൻഡ് ലാപ്രോസ്കോപിക് സർജറി, ഒബ്സ്റ്റേട്രിക്സ് ആൻഡ് ഗൈനക്കോളജി എന്നീ വിഭാഗങ്ങളിലായാണ് ക്യാമ്പ് നടത്തുന്നത്.
കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക
04812941000
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0