സംസ്ഥാനത്ത് ഇന്ന് (02/11/2022)സ്വര്‍ണവിലയില്‍ വര്‍ധനവ്; 200 രൂപ കൂടി പവന് 37,480 രൂപയിലെത്തി

Spread the love

കൊച്ചി: ഏതാനും ദിവസമായി ഇടിവു രേഖപ്പെടുത്തിയ സ്വര്‍ണവിലയില്‍ വര്‍ധന. പവന് 200 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,480 രൂപ. ഗ്രാമിന് 25 രൂപ കൂടി 4685ല്‍ എത്തി.

video
play-sharp-fill

37,280 രൂപയായിരുന്നു കഴിഞ്ഞ രണ്ടു ദിവസമായി പവന്‍ വില.

കോട്ടയത്തെ ഇന്നത്തെ സ്വർണവില അരുൺസ്‌ മരിയ ഗോൾഡ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗ്രാമിന് : 4685

പവന് : 37,480