play-sharp-fill
കോട്ടയം മണിമല ഉള്ളായത്ത് ഓടിക്കൊണ്ടിരുന്ന ഒമ്നിവാൻ കത്തി നശിച്ചു; വാഹനം പൂർണമായും കത്തിനശിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു

കോട്ടയം മണിമല ഉള്ളായത്ത് ഓടിക്കൊണ്ടിരുന്ന ഒമ്നിവാൻ കത്തി നശിച്ചു; വാഹനം പൂർണമായും കത്തിനശിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു

കോട്ടയം: മണിമല ഉള്ളായത്ത് ഓടിക്കൊണ്ടിരുന്ന വാഹനം കത്തി നശിച്ചു. ഉള്ളായം കോണേക്കടവിൽ രാവിലെയാണ് സംഭവം.

വാഹനം പൂർണമായും കത്തിനശിച്ചു. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപെട്ടു.


കാഞ്ഞിരപ്പള്ളി ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group