സംസ്ഥാനത്ത് ഇന്ന് ( 27/10/2022) സ്വർണവിലയിൽ വർധനവ്; പവന് 80 രൂപ കൂടി 37,680 രൂപയിലെത്തി

Spread the love

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിനവും വര്‍ധന. പവന് 80 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,680 രൂപ. ഗ്രാമിന് പത്തു രൂപ ഉയര്‍ന്ന് 4710 ആയി.

video
play-sharp-fill

ഇന്നലെ പവന്‍ വില 120 രൂപ ഉയര്‍ന്നിരുന്നു. രണ്ടു ദിവസം കൊണ്ടുണ്ടായത് 200 രൂപയുടെ വര്‍ധന.

കോട്ടയത്ത് ഇന്നത്െ സ്വർണവില അരുൺസ് മരിയ ​ഗോൾഡ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

​ഗ്രാമിന്- 4710

പവന്-37680