
സ്വന്തം ലേഖിക
കോട്ടയം: മുള്ളങ്കുഴിയിൽ ആഴ്ച്ചകളുടെ പഴക്കമുള്ള അജ്ഞാത മൃതദേഹം കണ്ടെത്തി .
അസഹനീയമായ ദുർഗന്ധത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കോട്ടയം നഗരസഭയുടെ മുള്ളൻകുഴിയിലെ പഴയ ഫ്ളാറ്റ് സമുച്ചയത്തിനു സമീപമാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫ്ളാറ്റിന് സമീപത്ത് കൂടി രാത്രി നടന്ന് പോയവർ അസഹനീയമായ ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽ പെട്ട് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
കോട്ടയം ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കി.