തൃശൂരില്‍ രണ്ട് വിദ്യാർത്ഥികളെ കാണാതായി; അന്വേഷണം ആരംഭിച്ച് പോലീസ് October 13, 2022 WhatsAppFacebookTwitterLinkedin Spread the loveതൃശൂര്‍: തൃശൂരില്‍ രണ്ട് വിദ്യാര്‍ഥികളെ കാണാതായതായി പരാതി. ഏനാമാക്കല്‍ സെന്റ് ജോസഫ് ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ അന്‍ഷയ്, ആദിത്യന്‍ എന്നിവരെയാണ് കാണാതായത്. Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed. സംഭവത്തില്‍ പാവറട്ടി പൊലീസ് അന്വേഷണം ആരംഭിച്ചു