![ലഹരി വില്പന നടത്തിയത് ലോഡ്ജുകൾ കേന്ദ്രീകരിച്ച് ;കോഴിക്കോട് യുവാവും യുവതിയും അറസ്റ്റിൽ ലഹരി വില്പന നടത്തിയത് ലോഡ്ജുകൾ കേന്ദ്രീകരിച്ച് ;കോഴിക്കോട് യുവാവും യുവതിയും അറസ്റ്റിൽ](https://i0.wp.com/thirdeyenewslive.com/storage/2022/10/lodje.jpg?fit=1078%2C1280&ssl=1)
ലഹരി വില്പന നടത്തിയത് ലോഡ്ജുകൾ കേന്ദ്രീകരിച്ച് ;കോഴിക്കോട് യുവാവും യുവതിയും അറസ്റ്റിൽ
കോഴിക്കോട്: ലഹരി വില്പന നടത്തിയ രണ്ട് പേര് അറസ്റ്റില്‍. സൗത്ത് ബീച്ച് സ്വദേശി മുഹമ്മദ് അല്‍ത്താഫ് അരീക്കോട് കാവനൂര്‍ സ്വദേശി ശില്പ എന്നിവരാണ് അറസ്റ്റിലായത്.
ലോഡ്ജ് കേന്ദ്രീകരിച്ചായിരുന്നു ലഹരിവില്പന. ഇവരില്‍ നിന്ന് അഞ്ച് ഗ്രാം എം.ഡി.എം.എയും ഇത് തൂക്കാനുപയോഗിക്കുന്ന ത്രാസും പിടിച്ചെടുത്തു.
Third Eye News Live
0