
കൊല്ലം പരവൂരിൽ വാഹനാപകടം ;കാറിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം ; അപകടമുണ്ടായിട്ടും നിർത്താതെ പോയ കാറിനായി അന്വേഷണമാരംഭിച്ച് പൊലീസ്
കൊല്ലം: പരവൂരിൽ കാറിടിച്ചു രണ്ട് യുവാക്കൾ മരിച്ചു. കോട്ടുവൻകോണം സ്വദേശികളായ ഷിബു, സജാദ് എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം
. അപകടമുണ്ടായിട്ടും നിർത്താതെ പോയ കാറിനായി പൊലീസ് അന്വേഷണം തുടങ്ങി. സമീപത്തെ ഉത്സവം കഴിഞ്ഞ് സംഘം മടങ്ങുന്നതിനിടയായിരുന്നു അപകടം.
Third Eye News Live
0