കുട്ടികളുടെ ലൈബ്രറി & ജവഹര്‍ ബാലഭവനില്‍ നൃത്ത നൃത്തേതര വിഭാഗങ്ങളില്‍ റഗുലര്‍ ക്ലാസുകള്‍ ആരംഭിക്കുന്നു

Spread the love

സ്വന്തം ലേഖകന്‍

തിരുനക്കര: വിദ്യാരംഭത്തിന് കുട്ടികളുടെ ലൈബ്രറി & ജവഹര്‍ ബാലഭവനില്‍ നൃത്ത നൃത്തേതര വിഭാഗങ്ങളില്‍ റഗുലര്‍ ക്ലാസുകള്‍ ആരംഭിക്കുന്നു. പ്രതിമാസ ഫീസ് 100 രൂപ മാത്രം. മികച്ച അദ്ധ്യാപകര്‍ ക്ലാസുകള്‍ നയിക്കും. മുതിര്‍ന്നവര്‍ക്ക് സ്‌പെഷ്യല്‍ ക്ലാസുകള്‍.

കുറഞ്ഞ നിരക്കില്‍ മൂന്ന് ഓഡിറ്റോറിയങ്ങള്‍ (രാഗം, ശ്രുതി, ലയം ) തിരുനക്കരയില്‍ വാടകക്ക് + കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481-2583004, 70 12425859

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group