
കോഴിക്കോട് : പോപ്പുലർ ഫ്രണ്ട് നടത്തുന്ന ഹർത്താലിനെ തുടർന്ന് കോഴിക്കോട് നിർത്തിവെച്ച കെ.എസ്.ആർ.ടി.സി സർവീസുകൾ പുനഃരാംഭിച്ചു. പോലീസ് സംരക്ഷണയിലാണ് സർവീസുകൾ നടത്തുന്നത്.
രാവിലെ കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസുകൾക്ക് നേരെ വ്യാപക അക്രമമുണ്ടായ സാഹചര്യത്തിലാണ് സർവീസുകൾ നിർത്തുന്നതായി അധികൃതർ അറിയിച്ചത്. തൃശൂർ നിന്നും കണ്ണൂരിലേക് പോകുകയായിരുന്നു ബസിനു നേരെ ഫറോക്ക് നല്ലളത്തു വെച്ച് കല്ലേറ് ഉണ്ടായിരുന്നു. കല്ലേറിൽ ഡ്രൈവറുടെ കണ്ണിന് പരിക്കേറ്റു.
പോലീസ് നിർദ്ദേശിക്കുന്ന മുറയ്ക്ക് ആകും തുടർ സർവീസുകൾ നടത്തും. സംഘർഷ സാധ്യത മുന്നിൽ കണ്ടു കൊണ്ടാണ് കോൺവെ അടിസ്ഥാനത്തിൽ സർവീസ് നടത്തിയത് എന്ന് അധികൃതർ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group