വയനാട് സ്കൂട്ടറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു September 21, 2022 WhatsAppFacebookTwitterLinkedin Spread the loveവയനാട്: പനമരം കൈതക്കലില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. പെരുന്തട്ട സ്വദേശി മുണ്ടോടന്‍ സുബൈര്‍ ആണ് മരിച്ചത്. സുബൈര്‍ സഞ്ചരിച്ച സ്കൂട്ടറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചാണ് അപകടം.സഹയാത്രികനെ പരുക്കുകളോടെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. Share this: Click to share on Facebook (Opens in new window) Facebook Click to share on X (Opens in new window) X Related