play-sharp-fill
മാതാ അമൃതാനന്ദമയിയുടെ അമ്മ അന്തരിച്ചു

മാതാ അമൃതാനന്ദമയിയുടെ അമ്മ അന്തരിച്ചു

സ്വന്തം ലേഖകൻ

കൊല്ലം : മാതാ അമൃതാനന്ദമയിയുടെ അമ്മ ദമയന്തിയമ്മ(97) അന്തരിച്ചു.

പരേതനായ കരുനാഗപ്പള്ളി ഇടമണ്ണേൽ വി. സുഗുണാനന്ദന്‍റെ ഭാര്യയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അമൃതപുരിയിലെ വീട്ടിലായിരുന്നു അന്ത്യം.

മറ്റുമക്കൾ: കസ്തൂരി ബായ്, പരേതനായ സുഭഗൻ, സുഗുണാമ്മ, സജിനി, സുരേഷ് കുമാർ, സതീഷ് കുമാർ, സുധീർ കുമാർ. മരുമക്കൾ: ഋഷികേശ്, ഷാജി, രാജു, ഗീത, രാജശ്രീ, മനീഷ.

സംസ്കാരം പിന്നീട് അമൃതപുരി ആശ്രമത്തില്‍ നടക്കും.