കോട്ടയം പാലായിൽ കെ.എസ് ആർ ടി സി ബസും, ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; ഓട്ടോ ഡ്രൈവർക്ക് പരിക്ക്

Spread the love

കോട്ടയം: പാലാ അരുണാപുരം മരിയൻ ജംഗ്ഷനിൽ കെ.എസ് ആർ ടി സി ബസും, ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു.

video
play-sharp-fill

കോടിമത സ്വദേശി കുളങ്ങരചിറ സാജനാണ് അപകടത്തിൽ പരിക്കേറ്റത്.

കോട്ടയം ഭാഗത്തേക്ക് പോയ കെ.എസ് ആർ ടി സി ബസ് എതിർദിശയിൽ വന്ന ഓട്ടോറിക്ഷയിൽ ഇടിയ്ക്കുകയായിരുന്നു. പരിക്കേറ്റ സാജനെ പാലാ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group