കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിക്ക് സമീപമുള്ള കുട്ടികളുടെ ആശുപത്രിയിൽ വൈകീട്ട് ഡ്യൂട്ടിയിലുള്ളത് ഒരു ഡോക്ടർ മാത്രം; നട്ടം തിരിഞ്ഞ് കുട്ടികളുമായെത്തിയ മാതാപിതാക്കൾ; ആശുപത്രിയിൽ സംഘർഷാവസ്ഥ; വീഡിയോ കാണാം

Spread the love

സ്വന്തം ലേഖിക

കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിക്ക് സമീപമുള്ള കുട്ടികളുടെ ആശുപത്രിയിൽ വൻ സംഘർഷം.

എന്നും വൈകിട്ട് ഇവിടെ ഒരു ഡോക്ടർ മാത്രമാണ് ഡ്യൂട്ടിയിലുള്ളത്. ഒപിയിൽ കുഞ്ഞുങ്ങളുമായി ചികിത്സയ്ക്കെത്തിയ നിരവധി മാതാപിതാക്കളാണ് ഇതുമൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നത്.


നാടൊക്കെ പനി വ്യാപകമായി പടരുന്ന സാഹചര്യത്തിലാണ് ഒരു ഡോക്ടർ മാത്രം വൈകീട്ട് ഡ്യൂട്ടിയിലുള്ളത്. ഇതേ തുടർന്നാണ് ആശുപത്രിയിലെത്തിയ മാതാപിതാക്കൾ സംഘർഷമുണ്ടാകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group