
കോട്ടയം: മീനച്ചിലാറ്റിൽ പൂവത്തുമ്മൂട് കടവിൽ മൃതദേഹം കണ്ടെത്തി.
മൃതദേഹം പ്രദേശവാസിയായ ഷാജി എന്ന ലോട്ടറിവിൽപ്പനക്കാരന്റെയെന്ന് സൂചന.
സംഭവത്തെത്തുടർന്ന് അഗ്നിരക്ഷാ സേനയും പൊലീസ് സംഘവും സ്ഥലത്തെത്തി. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group