
കോട്ടയം: ജില്ലയിൽ സെപ്റ്റംബർ 12 തിങ്കളാഴ്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ.
1) കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൊച്ചാന, സെമിനാരി എന്നീ ഭാഗങ്ങളിൽ രാവിലെ ഒൻപത് മുതൽ വൈകുന്നേരം ആറു മണി വരെ വൈദ്യുതി മുടങ്ങും
2) പൈക സെക്ഷന്റെ പരിധിയിൽ വരുന്ന പച്ചാത്തോട്, തിയേറ്റർപ്പടി ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും

Whatsapp Group 1 | Whatsapp Group 2 |Telegram Group
3) പാമ്പാടി ഇലെക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നെന്മല, പുതുവയൽ, ഓർവയൽ എന്നിഭാഗങ്ങളിൽ LT ടച്ചിങ് എടുക്കുന്നതിനാൽ രാവിലെ 9 മുതൽ 5 വരെ വൈദുതി ഭാഗികമായി മുടങ്ങുന്നതായിരിക്കും
4) വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പൊങ്ങന്താനം, തൊമ്മിപ്പീടിക, സന്തോഷ് ക്ലബ്, മൂഴിപ്പാറ എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങുന്നതാണ്
5) മണർകാട് സെക്ഷൻ്റെ പരിധിയിൽ വരുന്ന കളത്തിപടി ,കഞ്ഞികുഴി LPS, മധുരം ചേരി പൊൻപളളി, ഞാറയ്ക്കൽ, എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ വൈദ്യുതി മുടങ്ങും
6) അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള തോണിക്കടവ്, ചേനപ്പാടി, എന്നീ ട്രാൻഫോർമറുകളുടെ കീഴിലുള്ള പ്രദേശങ്ങളിൽ രാവിലെ 9 മുതൽ 5:30 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും