Spread the love

സ്വന്തം ലേഖിക

video
play-sharp-fill

നെടുമ്പാശേരി: വിമാന യാത്രക്കിടെ അബോധാവസ്ഥയിലായ യാത്രക്കാരി മരിച്ചു.

കോട്ടയം മണിമല വേഴാമ്പതോട്ടത്തില്‍ എല്‍സാ മിനി ആന്റണിയാണ് മരിച്ചത്. പുലര്‍ച്ചെ ദുബൈയില്‍ നിന്നുള്ള ഫ്ളൈ ദുബൈ വിമാനത്തിലാണ് ഇവരെ അബോധാവസ്ഥയില്‍ കണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിമാനം നെടുമ്പാശേരിയില്‍ പെട്ടെന്ന് ഇറക്കിയെങ്കിലും മരിച്ചിരുന്നു. ഇവര്‍ക്കൊപ്പം ഭര്‍ത്താവുമുണ്ടായിരുന്നു.