മലപ്പുറത്ത് പാടശേഖരത്തിൽ അമ്മയും മകളും മുങ്ങി മരിച്ചു

Spread the love

സ്വന്തം ലേഖിക

മലപ്പുറം: ചങ്ങരംകുളം ഒതളൂർ വെമ്പുഴ പാടശേഖരത്തിൽ അമ്മയും മകളും മുങ്ങി മരിച്ചു.

ഷൈനി (40) ആശ്ചര്യ (12) എന്നിവരാണ് മുങ്ങിമരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓണാവധിക്ക് ഒതളൂർ ഉള്ള ഷൈനിയുടെ ബന്ധു വീട്ടിലേക്ക് കഴിഞ്ഞ ദിവസം എത്തിയതായിരുന്നു ഇരുവരും.