Spread the love

തിരുവല്ല: തിരുവല്ലയിൽ യുവാവിന് തലയ്ക്ക് വെട്ടേറ്റു. പുളിക്കീഴ് സ്വദേശി രാജേഷിനാണ് വെട്ടേറ്റത്. സുഹൃത്തായ പൊടിയാടി സ്വദേശി സന്തോഷ് കുമാറാണ് വെട്ടിപ്പരുക്കേൽപിച്ചത്.

video
play-sharp-fill

സന്തോഷിനെ പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും തമ്മിൽ ഏറെ നാളായി തർക്കം നിലനിന്നിരുന്നു.

തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ രാജേഷിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group