
കോട്ടയം ശാസ്ത്രി റോഡിൽ നമ്പർ പ്ലേറ്റ് കടക്കാരുടെ തകർപ്പൻ ഓണാഘോഷം; ഓണസദ്യയും വടംവലിയുമായി ഓണമാഘോഷിച്ച് നമ്പർ പ്ലേറ്റ് ഫാമിലി ; വീഡിയോ കാണാം
കോട്ടയം : ശാസ്ത്രീ റോഡിലെ നമ്പർ പ്ലേറ്റ് കടക്കാരുടെ തകർപ്പൻ ഓണാഘോഷം ഇന്നലെ ശാസ്ത്രി റോഡിൽ നടന്നു.
നമ്പർ പ്ലേറ്റ് കടക്കാരുടെ നേതൃത്വത്തിലാണ് ഓണാഘോഷവും ഓണക്കളികളും , വടംവലിയും, ഓണപ്പാട്ടുകളും ഓണ സദ്യയും നടന്നത്.
രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് കോട്ടയത്ത് ഓണാഘോഷം നടക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

വടംവലി,
കസേരകളി
മിഠായിപെറുക്ക്,
സൂചിയിൽ നൂൽ കോർക്കൽ,
ബലൂണിൽ വെള്ളം നിറയ്ക്കൽ തുടങ്ങിയ മൽസരങ്ങൾ നടന്നു. നമ്പർ പ്ലേറ്റ് ഫാമിലിയുടെ പേരിലാണ് മൽസരങ്ങൾ നടന്നത്.
വടംവലിയുടെ വീഡിയോ ഇവിടെ കാണാം
വിജയികൾക്ക് അസിസ്റ്റന്റ് ഡിസ്ട്രിക്ട് പ്ലാനിങ് ഓഫീസർ അമാനത്ത് പി. എ സമ്മാനങ്ങൾ വിതരണം ചെയ്തു.
Third Eye News Live
0