കോട്ടയം ജില്ലയിൽ നാളെ (03/09/2022) ഈരാറ്റുപേട്ട, ഏറ്റുമാനൂർ, പുതുപ്പള്ളി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
സ്വന്തം ലേഖിക
കോട്ടയം: ജില്ലയിൽ നാളെ (03/09/2022) ഈരാറ്റുപേട്ട, ഏറ്റുമാനൂർ, പുതുപ്പള്ളി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ.
1.ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ അത്യാവശ്യ HT ABC വർക്കുകൾ ഉള്ളതിനാൽ
വാക്കാപറമ്പ്, കടുവാമൊഴി,
6th മൈൽ, വടക്കേക്കര, തെക്കേകര, ആനിപ്പടി, വെയിൽകാണാംപാറ, നടക്കൽ, മറ്റക്കാട്, താവനാൽ, അരുവിത്തുറ, എന്നീ ഭാഗങ്ങളിൽ
രാവിലെ 8 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2. ഏറ്റുമാനൂർ സെക്ഷൻ പരിധിയിൽ പട്ടിത്തണം റേഷൻ പടി , ബോനിഫുസ് ഭാഗങ്ങളിൽ ലൈനിൻ വർക് നടക്കുന്നതിനാൽ ഈ ഭാഗത്തു നാളെ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
3. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കീച്ചാൽ ട്രാൻസ്ഫോമറിൽ നാളെ 9.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
4. പൈക സെക്ഷന്റെ പരിധിയിൽ വരുന്ന മേവട, മോനിപള്ളി, പന്നിയാമറ്റം ഭാഗങ്ങളിൽ നാളെ രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെ വൈദ്യുതി മുടങ്ങും.
5. വാകത്താനം സെക്ഷന്റെ പരിധിയിൽ വരുന്ന തൃക്കോതമംഗലം LPS , തൃക്കോതമംഗലം ടെമ്പിൾ , പൊങ്ങന്താനം, തൊമ്മിപ്പീടിക എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
6. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കുട്ടംപ്പേരൂർ , കാന്താരി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.