play-sharp-fill
ഐ.സ്.ആർ.ഒ ചാരക്കേസ്സിൽ കുറ്റവിമുക്തയായ  ഫൗസിയ ഹസൻ അന്തരിച്ചു

ഐ.സ്.ആർ.ഒ ചാരക്കേസ്സിൽ കുറ്റവിമുക്തയായ ഫൗസിയ ഹസൻ അന്തരിച്ചു

ശ്രീലങ്ക: ഐ.സ്.ആർ.ഒ ചാരക്കേസ്സിൽ കുറ്റവിമുക്തയായ മാലദ്വീപ്പ് വനിത ഫൗസിയ ഹസൻ അന്തരിച്ചു.

ശ്രീലങ്കയിൽ ചികിത്സയിലിരിക്കേയാണ് മരണം.

1994 നവംബർ മുതൽ1997 ഡിസംബർ വരെ ജയിൽവാസം അനുഭവിച്ചു. ചലച്ചിത്രനടിയും മാലദ്വീപ് നാഷണല്‍ ഫിലിം സെന്‍സര്‍ ബോര്‍ഡില്‍ ഓഫിസറായിരുന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group