യുഎസ് പ്രഥമ വനിത ജിൽ ബൈഡന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്

Spread the love

യുഎസ്: യുഎസ് പ്രഥമ വനിത ജിൽ ബൈഡന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്. കോവിഡ്-19 ൽ നിന്ന് ഉയർന്ന അപകടസാധ്യതയുള്ളവരിൽ രോഗം ഗുരുതരമാകുന്നത് തടയാനുള് ആന്‍റിവൈറൽ മരുന്നായ പാക്സ്ലോവിഡിന്‍റെ കോഴ്സിന് ശേഷം ജിൽ ബൈഡൻ തന്‍റെ ഐസൊലേഷൻ അവസാനിപ്പിച്ചിരുന്നു. എന്നിരുന്നാലും, മരുന്ന് നിർദ്ദേശിച്ചവരിൽ ഒരു ന്യൂനപക്ഷം പ്രാഥമികമായി സുഖം പ്രാപിച്ച് കുറച്ച് ദിവസങ്ങൾക്ക് ശേഷം വൈറസിന്‍റെ റീബൗണ്ട് കേസ് അനുഭവിച്ചിട്ടുണ്ട്. 79കാരനായ പ്രസിഡന്‍റ് ജോ ബൈഡൻ ഓഗസ്റ്റ് 7നാണു വൈറസിന്‍റെ റീബൗണ്ട് കേസിൽ നിന്ന് മുക്തനായത്.

video
play-sharp-fill