![എരുമേലിയിൽ ബസ് ജീവനക്കാരനെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ വഴിത്തിരിവ്; .മർദ്ദനമേറ്റ ബസ് ജീവനക്കാരൻ സേതുവിനെതിരെ പോക്സോ കേസ് എരുമേലിയിൽ ബസ് ജീവനക്കാരനെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ വഴിത്തിരിവ്; .മർദ്ദനമേറ്റ ബസ് ജീവനക്കാരൻ സേതുവിനെതിരെ പോക്സോ കേസ്](https://i0.wp.com/thirdeyenewslive.com/storage/2022/08/erumely.jpeg?fit=701%2C936&ssl=1)
എരുമേലിയിൽ ബസ് ജീവനക്കാരനെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ വഴിത്തിരിവ്; .മർദ്ദനമേറ്റ ബസ് ജീവനക്കാരൻ സേതുവിനെതിരെ പോക്സോ കേസ്
മുണ്ടക്കയം: എരുമേലിയിൽ ബസ് ജീവനക്കാരനെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ മർദ്ദനമേറ്റ ബസ് ജീവനക്കാരൻ സേതുവിനെതിരെ കേസ്.
സേതു ശല്യം ചെയ്തെന്ന് ബസിൽ യാത്ര ചെയ്ത പെൺകുട്ടി മൊഴി നൽകിയതിനെ തുടർന്നാണ് പോക്സോ നിയമപ്രകാരമുള്ള അറസ്റ്റ്. സേതുവിനെ മർദ്ദിച്ച യുവാവ് ഒളിവിലാണ്.
Third Eye News Live
0