
സ്വന്തം ലേഖിക
കോട്ടയം: കോട്ടയം കെ എസ് ആർ ടി സി ബഡ്ജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി
പഞ്ചപാണ്ടവ ക്ഷേത്ര ദർശനത്തിനുള്ള ബുക്കിംഗ് ആരംഭിച്ചു.
സെപ്റ്റംബർ 10 ന് രാവിലെ 6.30 ന് യാത്ര ആരംഭിക്കും. തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രം, തൃപ്പുലിയൂർ മഹാവിഷ്ണു ക്ഷേത്രം, തിരുവാറന്മുള പാർത്ഥസാരഥി ക്ഷേത്രം, തൃക്കൊടിത്താനം മഹാക്ഷേത്രം, തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രം, കവിയൂർ ഗുഹാക്ഷേത്രം എന്നിവിടങ്ങളിലാണ് ദർശനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
830 രൂപയാണ് ടിക്കറ്റ് നിരക്ക്. താൽപര്യമുള്ളവർക്ക് ഉടൻ ബുക്ക് ചെയ്യാം
വിജു കെ നായർ – 9495876723
പി എസ് അജിത് കുമാർ- 8547832580
എസ് വിഷ്ണു – 8547564093



