പെരുമ്പാവൂരിൽ ഇനി ഷോപ്പിങ് പൊളിക്കും; സൗത്ത് ഇന്ത്യയിലെ പ്രമുഖ റീട്ടെയിൽ ഗ്രൂപ്പായ അജ്മൽബിസ്മിയുടെ പുതിയ ഷോറൂം പെരുമ്പാവൂരിൽ; വിസിറ്റ് ആൻഡ് വിൻ ഓഫറിലൂടെ സ്മാർട്ട് ടിവി സമ്മാനം; ഷോപ്പിങ്ങ് വിസ്മയവുമായി പെരുമ്പാവൂർ ഇനി പെർഫെക്ട് ;ഉദ്ഘാടനം ആഗസ്റ്റ് 27 ന്

Spread the love

പെരുമ്പാവൂർ: പെരുമ്പാവൂരിന് ഷോപ്പിങ്ങിന്റെ വിസ്മയലോകം സമ്മാനിക്കാൻ സൗത്ത് ഇന്ത്യയിലെ പ്രമുഖ റീട്ടെയിൽ ഗ്രൂപ്പായ അജ്മൽ ബിസ്മിയുടെ പുതിയ ഷോറൂം ആ​ഗസ്റ്റ് 27ന് രാവിലെ 11 മണിയ്ക്ക് പെരുമ്പാവൂർ എ.എം റോഡിൽ പ്രവർത്തനം ആരംഭിക്കും.

10000 സ്‌ക്വയർ ഫീറ്റിൽ ഒരുക്കിയിയിരിക്കുന്ന ഷോറൂമിൽ ലോകോത്തര ബ്രാൻഡുകളുടെ ഏറ്റവും മികച്ച ഉത്പന്നങ്ങൾ ലഭ്യമാണ്.

സ്മാർട്ട്‌ഫോൺ, ലാപ്‌ടോപ്പ്, ആക്‌സസറീസ്, സ്മാർട്ട് ടിവി, എസി, റഫ്രിജിറേറ്റർ, വാഷിംഗ് മെഷിൻ, മൈക്രോവേവ് ഓവൻ തുടങ്ങിയവ വൻ വിലക്കുറവിൽ വാങ്ങാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാംസംഗ്, ആപ്പിൾ, ഓപ്പോ, വിവോ, എൽജി, സോണി, എച്ച്പി, ഡെൽ, ഹയർ, ഇംപെക്‌സ്, ഐഎഫ്ബി, വേൾപൂൾ തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ ഉത്പന്നങ്ങളും, സേവനങ്ങളും ലഭ്യമാണ്.

വിശ്വസ്ത ഫൈനാൻസ് സ്ഥാപനങ്ങളുടെ ഇ.എം.ഐ സേവനങ്ങളും ലഭ്യമാണ്.

ഉദ്ഘാടന ദിവസം വിസിറ്റ് ആൻഡ് വിൻ ഓഫറിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 10 പേർക്ക് സ്മാർട്ട് ടിവി സമ്മാനമായി നൽകും. ഉദ്ഘാടന ഓഫറുകൾക്കൊപ്പം രണ്ടുകോടി രൂപയുടെ സമ്മാനങ്ങളും ഡിസ്‌കൗണ്ട് കൂപ്പണുകളുമായി “തകർത്തോ ഓണം” ഓഫറുകളും അവതരിപ്പിച്ചിട്ടുണ്ട്.

ഷോപ്പിങ് അനുഭവം ആഷോഷമാക്കാൻ പെരുമ്പാവൂരിലേക്ക് പോരു!!! ഓണം ഷോപ്പിങ് പൊളിക്കാം