രാജ്യത്ത് ജോലി സമയം ആഴ്ചയിൽ 40 മണിക്കൂറായി കുറയ്ക്കാൻ ചിലി

Spread the love

സാന്റിയാഗോ: തൊഴിലാളി സൗഹൃദ നീക്കവുമായി ചിലിയിലെ പ്രസിഡന്റ് ഗബ്രിയേല്‍ ബോറിക്കിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍.
ആഴ്ചയിലെ ജോലി സമയം നിജപ്പെടുത്തുന്നതിനായി ബിൽ പാസാക്കുന്നതിന് ആവശ്യമായ നടപടികൾ ആരംഭിച്ചതായി ഗബ്രിയേൽ ബോറിക്ക് ചൊവ്വാഴ്ച പ്രഖ്യാപിച്ചു. രാജ്യത്തെ ജോലി സമയം ആഴ്ചയിൽ 40 മണിക്കൂറായി കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചു.

video
play-sharp-fill

പ്രസിഡന്‍റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഗബ്രിയേൽ ബോറിക് നൽകിയ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ഇത്.