കോന്നിയിൽ എസ്ഐക്ക് നേരെ ആക്രമണം; പ്രതി പിടിയിൽ; വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് തർക്കമാണ് ആക്രമണത്തിന് പിന്നിൽ
കോന്നി: എസ്ഐക്ക് നേരെ ആക്രമണം. കോന്നി എസ്ഐ സാബു എബ്രഹാമിനെയാണ് കോട്ടപ്പാറ സ്വദേശി മാഹിൻ അക്രമിച്ചത്. കോന്നി എലിയായ്ക്കലിൽ വച്ചാണ് ആക്രമണം ഉണ്ടായത്.
റോഡ് ബ്ലോക്ക് ചെയ്ത് വാഹനം പാർക്ക് ചെയ്തത് മാറ്റാൻ പറഞ്ഞതിനായിരുന്നു അപ്രതീഷിത ആക്രമണം ഉണ്ടായത്.
ആക്രമണത്തിൽ എസ് ഐ യുടെ മുതുക് ഭാഗം നഖം കൊണ്ട് മാന്തി പരിക്കേൽപ്പിച്ചു. സംഭവത്തിൽ പ്രതിയെ കോന്നി പൊലീസ് അറസ്റ്റ് ചെയ്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0