ശബരിമല അയ്യപ്പന് കാണിക്കയായി 107 പവൻ തൂക്കമുള്ള സ്വര്‍ണമാല;മാല സമര്‍പ്പിച്ചത് തിരുവനന്തപുരം സ്വദേശിയായ ഭക്തന്‍

Spread the love


സ്വന്തം ലേഖിക

video
play-sharp-fill

പത്തനംതിട്ട: ശബരിമല അയ്യപ്പന് കാണിക്കയായി 107.75 പവന്‍ തൂക്കമുള്ള സ്വര്‍ണ്ണമാല.ലെയര്‍ ഡിസൈനിലുള്ളതാണ് മാല. പത്തോളം ലെയറുകളാണ് മാലയിലുള്ളത്.തിരുവനന്തപുരം സ്വദേശിയായ ഭക്തനാണ് മാല നടയില്‍ സമര്‍പ്പിച്ചത്.

വിദേശത്തെ വ്യവസായ കുടുംബത്തില്‍ പെട്ടയാളാണ്. മാല വിഗ്രഹത്തില്‍ ചാര്‍ത്തിക്കണ്ടശേഷം പ്രാര്‍ത്ഥനയും കഴിഞ്ഞാണ് ഭക്തന്‍ മലയിറങ്ങിയത്. പണിക്കൂലി അടക്കം 44,98,600 രൂപ വില വരുന്നതാണ് മാല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group