
ശ്രീകൃഷ്ണനായി അനുശ്രീ; വൈറലായി ഫോട്ടോഷൂട്ട്; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകര്‍
സ്വന്തം ലേഖിക
കൊച്ചി: ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച നടി അനുശ്രീയുടെ പുതിയ ഫോട്ടോഷൂട്ട് വൈറലാകുന്നു.
ശ്രീകൃഷ്ണന്റെ വേഷത്തിലാണ് അനുശ്രീ എത്തുന്നത്.
ചിത്രം പങ്കുവെച്ചതിനൊപ്പം താരം ശ്രീകൃഷ്‍ണ ജയന്തി ആശംസകള്‍ ആരാധകരെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. നിരവധിപ്പേരാണ് ചിത്രത്തിനെ അഭിനന്ദിച്ച് രംഗത്ത് വര്‍ന്നിരിക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ചിങ്ങമാസത്തില്‍ കറുത്ത പക്ഷത്തിലെ അഷ്ടമിയും രോഹിണിയും ചേര്‍ന്ന നാളില്‍ ഭൂജാതനായ അമ്പാടികണ്ണനെ മനസുകൊണ്ടും ശരീരം കൊണ്ടും പ്രണയിക്കുന്ന എല്ലാവര്‍ക്കും ശ്രീകൃഷ്ണജയന്തി ആശംസകള്‍,’ അനുശ്രീ കുറച്ചു. മോഹന്‍ലാല്‍ നായകനായ ‘ട്വല്‍ത്ത് മാനാ’ണ് അനുശ്രീയുടേതായി പുറത്തിറങ്ങിയ ചിത്രം.’താര’യാണ് ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത്.
Third Eye News Live
0